ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്താനുളള കഠിന പരിശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയാകട്ടെ രാജ്യം മുഴുവന്‍ ഓടി നടന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്യുന്നു.